വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി
Thursday, January 9, 2025 7:32 AM IST
വയനാട്: പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി. അമരക്കുനിയിലാണ് കടുവയെ കണ്ടത്.
പുൽപ്പള്ളി സ്വദേശിയുടെ ആടിനെ കടുവ കൊന്നു. പ്രദേശത്ത് കടുവയെ പിടികൂടാൻ നേരത്തെ കൂടി സ്ഥാപിച്ചിരുന്നു.