റാ​ഞ്ചി: ഐ​എ​സ്എ​ല്ലി​ലെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രെ ജം​ഷ​ധ്പു​ർ എ​ഫ്സി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ജം​ഷ​ധ്പു​ർ വി​ജ​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് ജം​ഷ​ധ്പു​ർ എ​ഫ്സി​യാ​ണ്. 19-ാം മി​നി​റ്റി​ൽ ആ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 84ാം മി​നി​റ്റ് വ​രെ ബം​ഗ​ളൂ​രു എ​ഫ്സി​യാ​യി​രു​ന്നു മു​ന്നി​ൽ.

ജോ​ർ​ദാ​ൻ മു​റേ​യു​ടെ ഗോ​ളി​ലാ​ണ് ജം​ഷ​ധ്പു​ർ ഒ​പ്പ​മെ​ത്തി​യ​ത്. 90-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് ഉ​വൈ​സാ​ണ് ജം​ഷ​ധ്പു​രി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ജം​ഷ​ധ്പു​ർ എ​ഫ്സി​ക്ക് 24 പോ​യി​ന്‍റാ​യി. നോ​ർ​ത്ത് ഈ​സ്റ്റി​നെ മ​റി​ക​ട​ന്ന് പോ​യി​ന്‍റ് ടേ​ബി​ളി​ൽ നാ​ലാ​മ​തെ​ത്താ​നും ജം​ഷ​ധ്പു​രി​നാ​യി.