തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ. മാ​ട​ക്ക​ത്ത​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പോ​ളി ജോ​ർ​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ട്ട​യ വി​വ​രാ​വകാ​ശ രേ​ഖ​യ്ക്ക് പോ​ളി 3000 രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. താ​ണി​ക്കു​ടി സ്വ​ദേ​ശി ദേ​വേ​ന്ദ്ര​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.