തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ന്‍ അ​ധി​കാ​ര​മോ​ഹി​യാ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. വെ​ള്ളാ​പ്പ​ള്ളി അ​തു പ​റ​യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ന​ല്ല ന​ട​പ്പു ന​ട​ത്താ​ന്‍ ന​മു​ക്കൊ​ന്നും ക​ഴി​യി​ല്ല​ല്ലോ. അ​തി​നു പ​റ്റു​മോ​യെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു. സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ആ​രാ​കും എ​ന്ന ച​ർ​ച്ച​യി​ലേ​ക്ക് പാ​ർ​ട്ടി ക​ട​ന്നി​ട്ടി​ല്ല. വി.​ഡി.​സ​തീ​ശ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​യ​ത് വെ​റു​തെ ആ​യ​ത​ല്ല.

അ​ദ്ദേ​ഹം ജ​ന​ങ്ങ​ളെ സേ​വി​ച്ചും പാ​ര്‍​ട്ടി​യെ സേ​വി​ച്ചും വ​ള​ര്‍​ന്നു​വ​ന്ന​യാ​ളാ​ണ്. അ​ല്ലാ​തെ ഇ​ന്ന​ലെ ക​ട​ന്നു​വ​ന്ന ആ​ളൊ​ന്നു​മ​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​വാ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ എ​ന്തു​കൊ​ണ്ടും യോ​ഗ്യ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യി​ലും സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചു.

ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ കാ​ലം മു​ത​ല്‍​ക്കേ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ളാ​ണ്. മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ചെ​ന്നി​ത്ത​ല​യ്ക്ക് എ​ന്താ​ണ് അ​യോ​ഗ്യ​ത. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം എ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ആ​രെ​ങ്കി​ലും പ​റ​ഞ്ഞോ.

പ​ല പേ​രു​ക​ളും ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണം എ​ന്ന​തി​നെ​പ്പ​റ്റി ച​ര്‍​ച്ച തു​ട​ങ്ങി​യി​ട്ടി​ല്ല. തു​ട​ങ്ങു​ന്ന​തി​നു മു​മ്പേ ത​ര്‍​ക്കം വ​രു​മോ. ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​രു ത​ര്‍​ക്ക​വും വ​രി​ല്ലെ​ന്നും കെ.​സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.