ഇ​ടു​ക്കി: വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. ത​ങ്ക​മ​ണി സ്വ​ദേ​ശി ഡോ​ണ​ൽ ഷാ​ജി, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ക്സ റെ​ജി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ടു​ക്കി തൊ​ടു​പു​ഴ മു​ട്ടം അ​രു​വി​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​ണ് അ​പ​ക​ടം. തൊ​ടു​പു​ഴ മു​ട്ടം എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ണ് ഇ​രു​വ​രും.