മൂ​വാ​റ്റു​പു​ഴ: ട്രാ​വ​ല​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ആ​യ​വ​ന വ​ട​ക്കും​പാ​ട​ത്ത് സെ​ബി​ന്‍ ജോ​യി ആ​ണ് മ​രി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും​വ​ഴി​യാ​ണ് സോ​ബി​ന്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.