കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യ്ക്കാ​യി നി​ര്‍​മാ​താ​ക്ക​ള്‍ സ്വ​ന്തം കൈ​യി​ല്‍ നി​ന്ന് ഒ​രു രൂ​പ പോ​ലും മു​ട​ക്കി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍ അ​ട​ക്ക​മു​ള്ള പ​റ​വ ഫി​ലിം​സ് ഉ​ട​മ​ക​ള്‍​ക്കെ​തി​രാ​യ വ​ഞ്ച​ന കേ​സി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍.

നി​ര​വ​ധി​പേ​ർ ചേ​ർ​ന്ന് 28 കോ​ടി രൂ​പ പ​റ​വ ഫി​ലിം​സി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ചെ​ങ്കി​ലും ആ​കെ സി​നി​മ​യ്ക്ക് ചെ​ല​വാ​യ​ത് 19കോ​ടി​ക്ക് താ​ഴെ​യെ​ന്നും പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സി​നി​മ നി​ര്‍​മാ​ണ​ത്തി​ന്‍റെ ജി​എ​സ്ടി​യി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്.