കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ അ​സം​തൃ​പ്തി പു​ക​യു​ന്ന​തി​നി​ടെ പാ​ർ​ട്ടി വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് സ​ന്ദീ​പ് വാ​ര്യ​ർ.

വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ പൂ​ര്‍​ണ​മാ​യും ത​ള്ളി​പ്പ​റ​ഞ്ഞ് മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ ഭാ​ഗ​മാ​വാ​നും കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ട് ഐ​ക്യ​പ്പെ​ടു​വാ​നും സ​ന്ന​ദ്ധ​ത​യു​ള്ള ഒ​രാ​ളും രാ​ഷ്ട്രീ​യ​മാ​യി അ​നാ​ഥ​മാ​വി​ല്ലെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​റി​യി​ച്ചു.



പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ തോ​ല്‍​വി​യി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ല്‍ വോ​ട്ട് കു​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് എ​ൻ. ശി​വ​രാ​ജ​നും പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ്ര​മീ​ള​യും അ​ട​ക്ക​മു​ള്ള​വ​ര്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ വി​വി​ധ സം​സ്ഥാ​ന നേ​താ​ക്ക​ളും സു​രേ​ന്ദ്ര​നെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ര്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് ഇ​ട​ഞ്ഞ് കോ​ൺ​ഗ്ര​സി​ലേ​ക്ക് പോ​യ​ത്.