ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല തീ​ർ​ത്ഥാ​ട​ന​ത്തി​ന് ന​ട തു​റ​ന്ന് ഒ​ൻ​പ​ത് ദി​വ​സം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. 13 കോ​ടി 33 ല​ക്ഷ​ത്തി 79 ആ​യി​ര​ത്തി 701 രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​ത്ത​വ​ണ ഇ​തേ വ​രെ 41 കോ​ടി 64 ല​ക്ഷ​ത്തി 65 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം ല​ഭി​ച്ച​ത് 28 കോ​ടി 30 ല​ക്ഷ​ത്തി 20 ആ​യി​ര​ത്തി 364 രൂ​പ​യാ​ണ്. അ​ര​വ​ണ വി​റ്റു​വ​ര​വി​ൽ 17 കോ​ടി, 71 ല​ക്ഷ​ത്തി 60 ആ​യി​ര​ത്തി 470 രൂ​പ ല​ഭി​ച്ച​പ്പോ​ൾ, അ​പ്പം വി​റ്റു​വ​ര​വാ​യി 2 കോ​ടി 21 ല​ക്ഷ​ത്തി 30 ആ​യി​ര​ത്തി 685 രൂ​പ​യും ല​ഭി​ച്ചു.

കാ​ണി​ക്ക ഇ​ന​ത്തി​ൽ ഇ​തേ വ​രെ ല​ഭി​ച്ച​ത് 13 കോ​ടി 92 ല​ക്ഷ​ത്തി 31 ആ​യി​ര​ത്തി 625 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 9 കോ​ടി 3 ല​ക്ഷ​ത്തി 63 ആ​യി​ര​ത്തി 100 രൂ​പ​യാ​ണ്. ഇ​ക്കാ​ല​യ​ള​വി​ൽ 6 ല​ക്ഷ​ത്തി 12 ആ​യി​ര​ത്തി 290 തീ​ർ​ത്ഥാ​ട​ക​രാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 3 ല​ക്ഷ​ത്തി 3501 തീ​ർ​ത്ഥാ​ട​ക​രാ​ണ് കൂ​ടു​ത​ലാ​യി എ​ത്തി​യ​ത്.