റാ​ഞ്ചി: ജെ​എം​എം നേ​താ​വ് ഹേ​മ​ന്ത് സോ​റ​ൻ വീ​ണ്ടും ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​കും. ഗ​വ​ർ​ണ​റെ ക​ണ്ട് ഹേ​മ​ന്ത് സോ​റ​ൻ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു.

ചൊ​വ്വാ​ഴ്ച ഹേ​മ​ന്ത് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. മൂ​ന്ന് ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ ഹേ​മ​ന്ത് നാ​ലാം ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​കാ​നാ​ണൊ​രു​ങ്ങു​ന്ന​ത്.

നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ ഹേ​മ​ന്ത് സോ​റ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ഇ​ന്ത്യ സ​ഖ്യം മി​ക​ച്ച വി​ജ​യ​മാ​ണ് നേ​ടി​യ​ത്.