മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യം ത​ന്നെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

" എ​ക്സി​റ്റ് പോ​ളു​ക​ളെ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​തെ​ല്ലാം തെ​റ്റും, മ​ഹാ​വി​കാ​സ് അ​ഘാ​ടി ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രും സം​ശ​യ​വും ഇ​ല്ല. മ​ഹാ​യു​തി സ​ർ​ക്കാ​രി​ന് എ​തി​രാ​യി​ട്ടാ​ണ് ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്.'-​നാ​നാ പ​ട്ടോ​ളെ പ​റ​ഞ്ഞു.

ജാ​ർ​ഖ​ണ്ഡി​ലും ഇ​ന്ത്യ സ​ഖ്യം ത​ന്നെ​യാ​യി​രി​ക്കും വി​ജ​യി​ക്കു​ക​യെ​ന്നും ശി​വ​കു​മാ​ർ അ​വ​കാ​ശ​പ്പെ​ട്ടു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​റ്റ ഘ​ട്ട​മാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു പോ​ളിം​ഗ്. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.