തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ൻ മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മ​ന്ത്രി രാ​ജി വ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി കി​ട്ടി​യാ​ല്‍ പ​രി​ശോ​ധി​ക്കാം. ഇ​തു​വ​രെ വി​ഷ​യ​ത്തി​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ​റ​ഞ്ഞു.

കോ​ട​തി പ​റ​ഞ്ഞ​ത് അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും പ​ഠി​ച്ച​തി​ന് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു​മാ​യി​രു​ന്നു വി​ധി​ക്ക് ശേ​ഷം സ​ജി ചെ​റി​യാ​ന്‍റെ പ്ര​തി​ക​ര​ണം. കോ​ട​തി പ​രി​ശോ​ധി​ച്ച് ആ​ണ​ല്ലോ പ​റ​ഞ്ഞ​ത്. പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. വി​ധി പ​ഠി​ച്ച് അ​പ്പീ​ല്‍ പോ​ക​ണ​മെ​ങ്കി​ല്‍ പോ​കും.

ത​ന്‍റെ ഭാ​ഗം കൂ​ടി കോ​ട​തി കേ​ള്‍​ക്കേ​ണ്ട​ത് ആ​യി​രു​ന്നു. കേ​ട്ടി​ല്ല. ഒ​രു ധാ​ര്‍​മി​ക പ്ര​ശ്ന​വു​മി​ല്ല. അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത് പോ​ലീ​സ് ആ​ണ്. അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.