തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും ക​ന​ത്ത പ്ര​ഹ​ര​മേ​റ്റ സ​ജി ചെ​റി​യാ​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വി​ച്ച ഗു​രു​ത​ര വീ​ഴ്ച ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ​രാ​ജ​യ​ണ​മാ​ണ് തെ​ളി​യി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖ​ത്തേ​റ്റ അ​ടി​യാ​ണ് ഹൈ​ക്കോ​ട​തി വി​ധി.

ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച​തി​ന് രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന മ​ന്ത്രി​യെ തി​രി​ച്ചെ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ്. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ന്ന​ത് ഗൗ​ര​വ​ത​ര​മാ​യ കാ​ര്യ​മാ​ണ്.

കോ​ട​തി​വി​ധി മാ​നി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.