ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്ക് പൂ​ർ​ണ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സം​സ്ഥാ​നം ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കേ​ര​ളം കൈ​മാ​റി​യി​ട്ടി​ല്ല. പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യാ​ലേ സ​മി​തി യോ​ഗം ചേ​രാ​നാ​കൂ​വെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​ത​സേ​മ​യം വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കേ​ന്ദ്രം വി​സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​ന​ര​ധി​വാ​സ​ത്തി​നും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും വേ​ണ്ടി​വ​രു​ന്ന തു​ക ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​ശ​ദ റി​പ്പോ​ർ​ട്ട് അ​ടു​ത്ത ആ​ഴ്ച​യോ​ടെ കേ​ന്ദ്ര​ത്തി​നു കേരളം സമർപ്പിക്കും.

ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് പു​ന​ര​ധി​വാ​സ​ത്തി​നും പു​ന​ർ നി​ർ​മാ​ണ​ത്തി​നും ആ​വ​ശ്യ​മാ​യ തു​ക അ​ട​ക്ക​മു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പി​ഡി​എ​ൻ​എ (പോ​സ്റ്റ് ഡി​സാ​സ്റ്റ​ർ നീ​ഡ് അ​സ​സ്മെ​ന്‍റ്) റി​പ്പോ​ർ​ട്ടാ​ണ് പ്ര​ധാ​ന​മാ​യും കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​കാ​ൻ പി​ഡി​എ​ൻ​എ റി​പ്പോ​ർ​ട്ട് അ​നി​വാ​ര്യ​മാ​ണ്. ഇ​തോ​ടൊ​പ്പം കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ ദു​ര​ന്തം എ​ന്ന പ​ദ​മൊ​ഴി​വാ​ക്കി നി​യ​മ​ത്തി​ൽ നി​ഷ്ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​വ്ര (സി​വി​യ​ർ) ദു​ര​ന്ത​മെ​ന്നു തി​രു​ത്തി ന​ൽ​കും.