കോ​ല്‍​ക്ക​ത്ത: കേ​ര​ളം-​ബം​ഗാ​ള്‍ ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം​ദി​ന​വും മ​ഴ​യു​ടെ വി​ള​യാ​ട്ടം. ഇ​ന്നും ഇ​തു​വ​രെ ടോ​സ് പോ​ലും ചെ​യ്യാ​നാ​യി​ട്ടി​ല്ല. രാ​ത്രി പെ​യ്ത മ​ഴ​യി​ല്‍ ഔ​ട്ട് ഫീ​ല്‍​ഡ് ന​ന‍​ഞ്ഞു കു​തി​ര്‍​ന്ന​തോ​ടെ​യാ​ണ് ര​ണ്ടാം ദി​ന​ത്തി​ന്‍റെ ആ​ദ്യ സെ​ഷ​നും ന​ഷ്ട​മാ​യ​ത്.

ഉ​ച്ച​ക്ക് 12ന് ​അം​പ​യ​ർ​മാ​ർ ഗ്രൗ​ണ്ടും പി​ച്ചും പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ ഇ​ന്ന് മ​ത്സ​രം സാ​ധ്യ​മാ​കു​മോ എ​ന്ന് അ​റി​യാ​നാ​കൂ. ഒ​ന്നാം ദി​ന​മാ​യ ശ​നി​യാ​ഴ്ച മ​ഴ​യും ന​ന​ഞ്ഞ ഔ​ട്ട്ഫീ​ഡും കാ​ര​ണം പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​യി​രു​ന്നു. ഇ​ന്ന് മ​ഴ പ​ക​ല്‍ മ​ഴ പെ​യ്യു​മെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​വു​മു​ണ്ട്.

നേ​ര​ത്തെ, കേ​ര​ള​വും ക​ര്‍​ണാ​ട​ക​യും ത​മ്മി​ലു​ള്ള ക​ഴി​ഞ്ഞ മ​ത്സ​ര​വും മ​ഴ​മൂ​ലം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നി​ല്ല.