പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. വി​മ​ത ശ​ല്യം കോ​ൺ​ഗ്ര​സ്‌ വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ക​ഴി​ഞ്ഞ ത​വ​ണ ഷാ​ഫി പ​റ​മ്പി​ൽ ജ​യി​ച്ച​ത് സ്വ​ന്തം വോ​ട്ട് കൊ​ണ്ടാ​ണ്. കോ​ണ്‍​ഗ്ര​സ് ഒ​രു ഡീ​ലും ന​ട​ത്തി​യി​ട്ടി​ല്ല. വോ​ട്ട് വി​ല്‍​ക്കാ​ന്‍ വെ​ച്ചി​ട്ടു​ണ്ടോ എ​ന്ന് എ​ല്‍​ഡി​എ​ഫാ​ണ് പ​റ​യേ​ണ്ട​ത്. പാ​ല​ക്കാ​ട് ക​ഴി​ഞ്ഞ ത​വ​ണ പോ​രാ​ട്ടം ബി​ജെ​പി​യു​മാ​യി​ട്ടാ​യി​രു​ന്നു.

ഇ​ത്ത​വ​ണ​യും ബി​ജെ​പി പാ​ല​ക്കാ​ട് ജ​യി​ക്കി​ല്ല. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ സി​പി​എം ഇ​ത്ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്താ​കാ​ന്‍ ശ്ര​മി​ക്ക​ട്ടെ. അ​താ​ണ് ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.