പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മു​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ പ്ര​തി​ക​രി​ച്ചു.

എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ല​യാ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ . ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു.​അ​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് എ​ത്തി​യ​ത്.

കു​ടും​ബ​ത്തെ ത​ന്‍റെ അ​നു​ശോ​ച​ന​മ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ താ​ന്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ അ​തു​ണ്ടാ​കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.