ദി​സ്പു​ർ: അ​ഗ​ർ​ത്ത​ല-​ലോ​ക്മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് എ​ക്‌​സ്പ്ര​സി​ന്‍റെ എ​ട്ട് കോ​ച്ചു​ക​ൾ അ​സ​മി​ലെ ദി​ബ​ലോം​ഗ് സ്റ്റേ​ഷ​നി​ൽ പാ​ളം തെ​റ്റി. ലം​ഡിം​ഗ് ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ലം​ഡിം​ഗ്-​ബ​ർ​ദാ​ർ​പൂ​ർ ഹി​ൽ സെ​ക്ഷ​നി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ പ​രി​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് നോ​ർ​ത്ത് ഈ​സ്റ്റ് ഫ്രോ​ണ്ടി​യ​ർ റെ​യി​ൽ​വേ അ​റി​യി​ച്ചു. ലും​ഡിം​ഗ്-​ബ​ദ​ർ​പൂ​ർ സിം​ഗി​ൾ ലൈ​ൻ സെ​ക്ഷ​നി​ലൂ​ടെ​യു​ള്ള ട്രെ​യി​നു​ക​ളു​ടെ യാ​ത്ര താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.