ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പാ​ല​ത്തി​ന് സ​മീ​പം കൈ​ലാ​ഷ്പു​രി എ​ക്സ്റ്റ​ൻ​ഷ​ൻ ഏ​രി​യ​യി​ലെ കെ​മി​ക്ക​ൽ ഗോ​ഡൗ​ണി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ 24 ഫ​യ​ർ യൂ​ണി​റ്റു​ക​ളാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി ചീ​ഫ് ഫ​യ​ർ ഓ​ഫീ​സ​ർ എ.​കെ. മാ​ലി​ക് പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.