ന്യൂ​ഡ​ൽ​ഹി : യു​ജി​സി നെ​റ്റ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലു​മാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ ഫ​ല​മാ​ണ് എ​ൻ​ടി​എ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ആ​റ് ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഫ​ല​മ​റി​യാ​ൻ https://ugcnet.nta.ac.in