പാ​ല​ക്കാ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് പാ​ല​ക്കാ​ട്ട് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​നും റോ​ഡ് ഷോ​യി​ലു​മാ​യി നൂ​റു​ക​ണ​ക്കി​നു പ്ര​ർ​വ​ർ​ത്ത​ക​ർ എ​ത്തി​യി​രു​ന്നു.

ജി​ല്ല​യി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ഷാ​ഫി പ​റ​മ്പി​ലും യൂ​ത്ത് ലീ​ഗ് അ​ധ്യ​ക്ഷ​ൻ പി.​കെ. ഫി​റോ​സും രാ​ഹു​ലി​നൊ​പ്പ​മു​ണ്ട്. ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ഒ​ട്ടും കു​റ​വി​ല്ലെ​ന്നും ആ​ത്മ​വി​ശ്വാ​സം കൂ​ട്ടു​ന്ന പ​ല വി​വ​ര​ങ്ങ​ളും പ​ല പാ​ർ​ട്ടി​യി​ൽ നി​ന്നും കി​ട്ടു​ന്നു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഭൂ​രി​പ​ക്ഷം അ​ഞ്ച​ക്കം ക​ട​ക്കു​മെ​ന്നും പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളി​ലാ​ണ് വി​ശ്വാ​സ​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു.