ക​ണ്ണൂ​ർ : വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ കു​റ്റ്യാ​ടി സ്വ​ദേ​ശി ന​ദീ​റാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​സ​ർ​ഗോ​ട്ടേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നിനു നേരെ ബേ​സ്റ്റ് വി​ൻ എ​ടു​ത്ത് എ​റി​യു​ക​യാ​യി​രു​ന്നു. ആ​ർ​പി​എ​ഫ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.