ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന, ജ​മ്മു​കാ​ഷ്മീ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി.

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് എ​ണ്ണി​തു​ട​ങ്ങി​യ​ത്. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സ് എ​ട്ടു സീ​റ്റി​ലും ബി​ജെ​പി മൂ​ന്നു സീ​റ്റി​ലും മു​ന്നി​ലാ​ണ്. ജ​മ്മു​കാ​ഷ്മീ​രി​ൽ ഇ​ന്ത്യാ മു​ന്ന​ണി മൂ​ന്നു സീ​റ്റി​ലും ബി​ജെ​പി ഒ​രു സീ​റ്റി​ലും മു​ന്നി​ലാ​ണ്.

ഹ​രി​യാ​ന​യി​ൽ 67.90 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​യി​രു​ന്നു ജ​മ്മു കാ​ഷ്മി​രീ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. 63 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.