ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലെ എ​ൻ​സി​പി ഓ​ഫീ​സ് ശ​ര​ദ് പ​വാ​ർ പ​ക്ഷ​ത്തി​നാ​ണെ​ന്ന് ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ്. പ​ഴ​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ 126-ഡി ​മു​റി​യാ​ണ് എ​ൻ​സി​പി​ക്ക് അ​നു​വ​ദി​ച്ച​ത്.

യ​ഥാ​ർ​ഥ എ​ൻ​സി​പി​യെ​ന്ന പ​ദ​വി ല​ഭി​ച്ച അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ലോ​ക്സ​ഭാ അം​ഗ​ങ്ങ​ളു​ള്ള​തി​നാ​ൽ ശ​ര​ദ് പ​വാ​ർ പ​ക്ഷ​ത്തി​ന് മു​റി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ശ​ര​ദ് പ​വാ​ർ പ​ക്ഷ​ത്തി​ന് എ​ട്ടു ലോ​ക്സ​ഭാം​ഗ​ങ്ങ​ളും ര​ണ്ടു രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​മു​ണ്ട്. അ​ജി​ത് പ​ക്ഷ​ത്തി​ന് ഒ​രു ലോ​ക്സ​ഭാം​ഗ​വും മൂ​ന്നു രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.