തി​രു​വ​ന​ന്ത​പു​രം: നി​യ​മ​വി​രു​ദ്ധ ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ ന​ട​ത്തി​യ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് മു​ര​ളീ​ധ​ര​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ല്‍​കി.

ഫോ​ണ്‍ ചോ​ര്‍​ത്താ​നു​ള്ള അ​നു​മ​തി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ന് അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും പൗ​രാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.