ബം​ഗ​ളൂ​രു: സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ പോ​കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി ക​ല്ലാ​ർ പ​ട്ടം​കോ​ള​നി തൂ​ക്കു​പാ​ലം എം​ജി മ​ന്ദി​ര​ത്തി​ൽ റി​ട്ട.​പോ​സ്റ്റ്മാ​സ്റ്റ​ർ ജി.​സു​നി​ലി​ന്‍റെ മ​ക​ൻ ദേ​വ​ന​ന്ദ​ൻ (24) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ മ​ജ​സ്റ്റി​ക്കി​ൽ​നി​ന്ന് സോ​ല​ദേ​വ​ന​ഹ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം ശി​വാ​ജി​ന​ഗ​ർ ബൗ​റിം​ഗ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

സം​സ്കാ​രം തൂ​ക്കു​പാ​ല​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: അ​നി​താ​കു​മാ​രി (പ്ര​ധാ​ന അ​ധ്യാ​പി​ക, മ​ണ്ണൂ​ർ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ), സ​ഹോ​ദ​രി: ഡോ.​ദേ​വി സു​നി​ൽ (ജ​ർ​മ​നി).