ബെ​ര്‍​ലി​ന്‍: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗി​ല്‍ ഹം​ഗ​റി​യെ ത​ക​ര്‍​ത്ത് ജ​ര്‍​മ​നി. എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​നാ​ണ് ഹം​ഗ​റി​യെ ത​ക​ര്‍​ത്ത​ത്.

നി​ക്ല​സ് ഫു​ല്‍​ക്ര​ഗ്, ജ​മാ​ല്‍ മു​സി​യാ​ള, ഫ്‌​ളോ​റി​യ​ന്‍ വി​ര്‍​ട്‌​സ്, അ​ല്ക​സാ​ണ്ട​ര്‍ പാ​വ്‌​ലോ​ക്, കാ​വ് ഹാ​ര്‍​ടെ​സ് എ​ന്നി​വ​രാ​ണ് ജ​ര്‍​മ​നി​ക്കാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് മൂ​ന്നി​ല്‍ ജ​ര്‍​മ​നി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ബോ​സ്‌​നി​യ​യെ തോ​ല്‍​പ്പി​ച്ചു. ര​ണ്ടി​നെ അ​ഞ്ച് ഗോ​ളി​നാ​ണ് തോ​ല്‍​പ്പി​ച്ച​ത്.