ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ല​ക്‌​നോവിൽ കെ​ട്ടി​ട്ടം ത​ക​ര്‍​ന്നു​ വീ​ണ് ആ​റ് പേ​ര്‍ മ​രി​ച്ചു. ല​ക്​നോ​വി​ലെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ന​ഗ​ര്‍ പ്രദേ​ശ​ത്തെ കെ​ട്ടി​ട്ട​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 30 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. സം​ഭ​വ​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് റി​പ്പോ​ര്‍​ട്ട് തേ​ടി. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് വേ​ണ്ട ചി​കി​ത്സ​യൊ​രു​ക്കാ​നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജ്ജി​ത​മാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.