കീ​വ്: യു​ക്രെ​യ്‌ന്‍റെ കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​മാ​യ ഡോ​ണെ​റ്റ്‌​സ്‌​ക് മേ​ഖ​ല​യി​ല്‍ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച​യാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കോ​സ്റ്റി​യാ​ന്‍​ട്യ​നി​വ്ക ന​ഗ​ര​ത്തി​ല്‍ മൂ​ന്ന് പേ​രും ടോ​റെ​റ്റ്‌​സ്‌​ക് ന​ഗ​ര​ത്തി​ല്‍ ര​ണ്ട് പേ​രു​മാ​ണ് മ​രി​ച്ച​ത്.

ര​ണ്ട് ന​ഗ​ര​ത്തി​ലു​മാ​യി നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു. ഡോ​ണെ​റ്റ്‌​സ്‌​ക് മേ​​ഖല​യു​ടെ ഗ​വ​ര്‍​ണ​ര്‍ വാ​ഡിം ഫി​ലാ​ഷ്‌​കി​ന്‍ ആ​ണ് റ​ഷ്യ​ന്‍ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച​ത്.