പന്ത്രണ്ടുകാരന് കടലില്‍ മുങ്ങി മരിച്ചു
Wednesday, September 4, 2024 9:07 PM IST
മലപ്പുറം: തിരൂരില്‍ പന്ത്രണ്ടുകാരന് കടലില്‍ മുങ്ങി മരിച്ചു. കടവത്ത് സിറാജുദീന്റെ മകന് അബിന്‍ റോഷന് ആണ് മരിച്ചത്.
കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടം. തിരൂര്‍ കൂട്ടായിയിലാണ് സംഭവം.