ന്യൂ​ഡ​ല്‍​ഹി: മോ​ദി സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ ര​ണ്ടു​വ​ര്‍​ഷ​ത്തെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി. ഗാ​ന്ധി​ജി​യു​ടെ വാ​ച​ക​മാ​ണ് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

അ​ഹിം​സ​യും സ​ത്യ​വു​മാ​ണ് ത​ന്‍റെ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. സ​ത്യ​മാ​ണ് ദൈ​വം, അ​ഹിം​സ ആ ​സ​ത്യ​ത്തി​ലേ​യ്ക്കു​ള്ള മാ​ര്‍​ഗ​വും എ​ന്നാ​ണ് രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്ത​ത്.