രാ​ജി​വ​ച്ച ത​ന്നെ പു​റ​ത്താ​ക്കി​യ​ത് വി​ചി​ത്ര സം​ഭ​വം: എ.​വി. ഗോ​പി​നാ​ഥ്
രാ​ജി​വ​ച്ച ത​ന്നെ പു​റ​ത്താ​ക്കി​യ​ത് വി​ചി​ത്ര സം​ഭ​വം: എ.​വി. ഗോ​പി​നാ​ഥ്
Tuesday, December 5, 2023 11:20 PM IST
പാ​ല​ക്കാ​ട്: ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത​തി​നു കോ​ണ്‍​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ പ്ര​തി​ക​രി​ച്ച് എ.​വി. ഗോ​പി​നാ​ഥ്. 2021ൽ ​പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച ത​ന്നെ കോ​ണ്‍​ഗ്ര​സ് എ​ങ്ങ​നെ പു​റ​ത്താ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട കാ​ര്യം അ​റി​യു​ന്ന​ത്.

ത​നി​ക്കു ചെ​യ്യാ​ൻ തോ​ന്നു​ന്ന​തു താ​ൻ ചെ​യ്യും. താ​ൻ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി മാ​ത്ര​മാ​ണ്. ന​വ​കേ​ര​ള​സ​ദ​സി​നു താ​ൻ അം​ഗ​മാ​യ പ​ഞ്ചാ​യ​ത്ത് പ​ണം ന​ൽ​കി​യ​പ്പോ​ൾ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കൊ​പ്പ​മാ​ണ് ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പാ​ല​ക്കാ​ടു ന​ട​ന്ന പ്ര​ഭാ​ത​യോ​ഗ​ത്തി​ലേ​ക്ക് ഗോ​പി​നാ​ഥ് എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ക​സ​ന കാ​ര്യ​ങ്ങ​ൾ​ക്കു പി​ന്തു​ണ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കെ​പി​സി​സി​യു​ടെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<