ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ വ​നി​താ ഡോ​ക്ട​ര്‍ മ​രി​ച്ചു
ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ വ​നി​താ ഡോ​ക്ട​ര്‍ മ​രി​ച്ചു
Friday, December 8, 2023 10:04 PM IST
കോ​ഴി​ക്കോ​ട്: ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ വ​നി​താ ഡോ​ക്ട​ര്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ല​ബോ​റ​ട്ട​റി​യി​ല്‍ സീ​നി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​യ ഡോ. ​എം. സു​ജാ​ത(54)​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 10.10-ന് ​കോ​ഴി​ക്കോ​ട് നി​ന്ന് എ​റ​ണാ​കു​ളം-​ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സി​ല്‍ ചാ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യി​ല്‍ പ്ലാ​റ്റ്ഫോ​മി​ന്‍റെ​യും ട്രെ​യി​നി​ന്‍റെ​യും ഇ​ട​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ റെ​യി​ല്‍​വേ ഡോ​ക്ട​റെ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. തു​ട​ര്‍​ന്ന് സു​ജാ​ത​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<