ഇ​ന്ന​സെ​ന്‍റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
ഇ​ന്ന​സെ​ന്‍റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
Saturday, March 25, 2023 4:57 PM IST
കൊ​ച്ചി: അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<