മ­​ഞ്ഞ­​പ്പി­​ത്തം ബാ­​ധി­​ച്ച് ആ­​ദി­​വാ­​സി യു­​വാ­​വ് മ­​രി​ച്ചു; ചി­​കി​ത്സ വൈ­​കി­​യെ­​ന്ന് പ­​രാ­​തി
മ­​ഞ്ഞ­​പ്പി­​ത്തം ബാ­​ധി­​ച്ച് ആ­​ദി­​വാ­​സി യു­​വാ­​വ് മ­​രി​ച്ചു; ചി­​കി​ത്സ വൈ­​കി­​യെ­​ന്ന് പ­​രാ­​തി
Sunday, December 10, 2023 3:00 PM IST
ക­​ണ്ണൂ​ര്‍: അ­​യ്യ​ന്‍­​കു­​ന്നി​ല്‍ മ­​ഞ്ഞ­​പ്പി­​ത്തം ബാ­​ധി­​ച്ച് ആ­​ദി­​വാ­​സി യു­​വാ­​വ് മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ചി­​കി​ത്സ വൈ­​കി­​യെ­​ന്ന ആ­​രോ­​പ­​ണ­​വു­​മാ­​യി ബ­​ന്ധു​ക്ക​ള്‍. ഇ­​രി­​ട്ടി താ­​ലൂ­​ക്ക്­ ആ­​ശു­​പ­​ത്രി­​യി​ലും പെ­​രി­​യാ­​രം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ലും ചി­​കി​ത്സ വൈ­​കി­​പ്പി​ച്ചെ­​­​ന്നാ­​ണ് പ­​രാ​തി.

അ­​യ്യ​ന്‍­​കു­​ന്ന് സ്വ­​ദേ­​ശി രാ­​ജേ­​ഷ് ആ­​ണ് ഇ­​ന്ന് രാ­​വി­​ലെ മ­​രി­​ച്ച­​ത്. ക­​ഴി­​ഞ്ഞ വെ­​ള്ളി­​യാ­​ഴ്­​ച­​യാ­​ണ് രാ­​ജേ­​ഷി​നെ ഇ­​രി­​ട്ടി താ­​ലൂ­​ക്ക് ആ­​ശു­​പ­​ത്രി­​യി​ല്‍ പ്ര­​വേ­​ശി­​പ്പി­​ച്ച​ത്. ഇ­​വി­​ടെ­​നി­​ന്ന് ര­​ക്ത­​പ​രി­​ശോ­​ധ­​നാ​ഫ­​ലം ല­​ഭി­​ക്കാ​ന്‍ മ­​ണി­​ക്കൂ­​റു­​ക­​ളോ­​ളം കാ­​ത്തി­​രു​ന്നു.

പി­​ന്നീ­​ട് മ­​ഞ്ഞ­​പ്പി­​ത്തം സ്ഥി­​രീ­​ക­​രി­​ച്ച­​തോ­​ടെ രാ­​ത്രി­​യോ­​ടെ പ­​രി­​യാ­​രം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യി. ഇ­​വി­​ടെ​വ­​ച്ച് ശ­​നി­​യാ​ഴ്ച വൈ­​കി­​ട്ട് വ­​രെ ഡോ­​ക്ട​ര്‍­​മാ​ര്‍ തി­​രി​ഞ്ഞു­​നോ­​ക്കി­​യി­​ല്ലെ­​ന്നും മ­​തി​യാ­​യ ചി­​കി­​ത്സ കി­​ട്ടി­​യി­​ല്ലെ­​ന്നു­​മാ­​ണ് പ­​രാ​തി.

അ­​സു­​ഖം ഗു­​രു­​ത­​ര­​മാ­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ഐ­​സി­​യു­​വി­​ലേ­​ക്ക് മാ­​റ്റി­​യ­​തി­​ന് പി­​ന്നാ­​ലെ മ​ര­​ണം സം­​ഭ­​വി­​ക്കു­​ക­​യാ­​യി­​രു­​ന്നു. കു­​ടും­​ബം ആ­​രോ­​ഗ്യ­​മ​ന്ത്രി വീ­​ണാ ജോ​ര്‍­​ജി­​നെ ഫോ­​ണി­​ലൂ­​ടെ പ­​രാ­​തി അ­​റി­​യി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം ന­​ട­​ത്തു­​മെ­​ന്ന് മ​ന്ത്രി അ­​റി­​യി­​ച്ചി­​ട്ടു​ണ്ട്.

അ­​തേ­​സ​മ­​യം ത­​ങ്ങ​ള്‍­​ക്ക് വീ​ഴ്­​ച സം­​ഭ­​വി­​ച്ചിട്ടി­​ല്ലെ​ന്നും ഗു­​രു­​ത­​രാ­​വ­​സ്ഥ­​യി­​ലു​ള്ള രോ­​ഗി­​യാ­​യി­​രു­​ന്നു മ­​രി­​ച്ച രാ­​ജേ­​ഷ് എ­​ന്നു­​മാ­​യി­​രു­​ന്നു ആ­​ശു­​പ​ത്രി അ­​ധി­​കൃ­​ത­​രു­​ടെ വി­​ശ­​ദീ­​ക­​ര​ണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<