കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി അ​മ​ല്‍ (18) ആ​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ക​യ​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.