ചാലക്കുടിയിൽ വയോധികൻ അടിയേറ്റ് മരിച്ചു
Saturday, September 23, 2023 9:30 PM IST
ചാലക്കുടി: കുറ്റിച്ചിറയിൽ വയോധികൻ അടിയേറ്റ് മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് (80) ആണ് മരിച്ചത്.
സുഹൃത്ത് ജോബിനാണ് ജോസഫിനെ ആക്രമിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് കൊലയിലേക്ക് നയിച്ചത്.