തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ർ​ദ​നം: വാ​ർ​ഡ​ന്മാ​ർ​ക്കെ​തി​രെ ന​ട​പ​ടി
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ർ​ദ​നം: വാ​ർ​ഡ​ന്മാ​ർ​ക്കെ​തി​രെ ന​ട​പ​ടി
Saturday, February 4, 2023 5:25 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ട്രാ​ഫി​ക് വാ​ർ​ഡ​ന്മാ​ർ യു​വാ​വി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​നി​സാ​റു​ദീ​നാ​ണ് ട്രാ​ഫി​ക് വാ​ർ​ഡ​ന്മാ​​രെ ഡ്യൂ​ട്ടി​യി​ല്‍ നി​ന്നും മാ​റ്റി​യ വി​വ​രം അ​റി​യി​ച്ച​ത്.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.


വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യ പാ​ങ്ങോ​ട് സ്വ​ദേ​ശി അ​ഫ്സ​ലി​നെ​യാ​ണ് വാ​ർ​ഡ​ന്മാ​ർ മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഒ​പി വി​ഭാ​ഗ​ത്തി​ലെ ഗേ​റ്റ് വ​ഴി ക​യ​റാ​ൻ ശ്ര​മി​ച്ച അ​ഫ്സ​ലി​നെ വാ​ർ​ഡ​ൻ ത​ട​ഞ്ഞു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കൂ​ടു​ത​ൽ വാ​ർ​ഡ​ന്മാ​ർ​മാ​രെ​ത്തി ഇ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<