മ­​ഹു​വ മൊ­​യ്­​ത്ര­​യെ ലോ­​ക്‌­​സ­​ഭ­​യി​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്കി; വോ­​ട്ടെ­​ടു­​പ്പ് ബ­​ഹി­​ഷ്­​ക­​രി­​ച്ച് പ്ര­​തി​പ​ക്ഷം
മ­​ഹു​വ മൊ­​യ്­​ത്ര­​യെ ലോ­​ക്‌­​സ­​ഭ­​യി​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്കി; വോ­​ട്ടെ­​ടു­​പ്പ് ബ­​ഹി­​ഷ്­​ക­​രി­​ച്ച് പ്ര­​തി​പ​ക്ഷം
Friday, December 8, 2023 3:27 PM IST
ന്യൂ­​ഡ​ല്‍​ഹി: ചോ­​ദ്യ­​ത്തി­​ന് കോ­​ഴ വാ­​ങ്ങി­​യെ­​ന്ന ആ­​രോ​പ­​ണം നേ­​രി­​ടു­​ന്ന തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് എം­​പി മ​ഹു​വ മൊ­​യ്­​ത്ര­ എം​പി­​യെ ലോ­​ക്‌­​സ­​ഭ­​യി​ല്‍­​നി­​ന്ന് പു­​റ­​ത്താ​ക്കി.

അ­​യോ­​ഗ്യ­​യാ­​ക്ക­​ണ­​മെ­​ന്ന എ­​ത്തി­​ക്‌­​സ് ക­​മ്മി­​റ്റി­​യു​ടെ റി­​പ്പോ­​ര്‍­​ട്ട് ലോ­​ക്‌­​സ­​ഭ അം­​ഗീ­​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു. മ­​ഹു​വ­​യെ പു­​റ­​ത്താ­​ക്കാ­​നു​ള്ള വോ­​ട്ടെ­​ടു­​പ്പി​ല്‍ നി­​ന്ന് പ്ര­​തി​പ­​ക്ഷം വി­​ട്ടു­​നി​ന്നു. മ​ഹു​വ­​യെ സം­​സാ­​രി­​ക്കാ​ന്‍ അ­​നു­​വ­​ദി­​ക്ക­​ണ­​മെ­​ന്ന പ്ര­​തി­​പ­​ക്ഷ­​ത്തി­​ന്‍റെ ആ­​വ​ശ്യം സ്­​പീ­​ക്ക​ര്‍ ത­​ള്ളി­​യി­​രു­​ന്നു.

ഗു­​രു­​ത­​ര​മാ­​യ തെ­​റ്റാ­​ണ് മ­​ഹു­​വ­​യു­​ടെ ഭാ­​ഗ­​ത്തു­​നി­​ന്ന് ഉ­​ണ്ടാ­​യ­​തെ­​ന്നാ­​യി­​രു​ന്നു എ­​ത്തി­​ക് ക­​മ്മി­​റ്റി റി­​പ്പോ​ര്‍​ട്ട്. ഹി­​രാ ന­​ന്ദാ­​നി ഗ്രൂ­​പ്പി​ല്‍­​നി­​ന്ന് പ­​ണ​വും പാ​രി­​തോ­​ഷി­​ക​വും വാ­​ങ്ങി­​ക്കൊ­​ണ്ട് അ­​വ​ര്‍­​ക്കു­​വേ­​ണ്ടി പാ​ര്‍­​ല­​മെ​ന്‍റി​ൽ ചോ­​ദ്യ­​ങ്ങ​ള്‍ ഉ­​ന്ന­​യി­​ച്ചെ­​ന്നാ​യി​രു​ന്നു ക­​ണ്ടെ­​ത്ത​ൽ.

മ­​ഹു​വ­​യെ സ­​ഭ­​യി​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്ക­​ണ­​മെ​ന്നും കോ­​ഴ വാ­​ങ്ങി­​യെ­​ന്ന ആ­​രോ­​പ­​ണ­​ത്തി​ല്‍ കേ­​ന്ദ്ര ഏ­​ജ​ന്‍­​സി­​ക­​ളു­​ടെ അ­​ന്വേ​ഷ­​ണം വേ­​ണ­​മെ​ന്നും ക­​മ്മി­​റ്റി നി​ര്‍­​ദേ­​ശി­​ച്ചി­​രു​ന്നു.

പാ​ര്‍­​ല­​മെ​ന്‍റ് അം­​ഗം എ­​ന്ന നി­​ല­​യി­​ലു​ള്ള ലോ­​ഗി​ന്‍ ഐ­​ഡി​യും പാ­​സ്‌​വേ​ര്‍­​ഡും ദു­​രു­​പ­​യോ­​ഗം ചെ­​യ്­​തു.​ഒ­​രേ സ​മ­​യം ഇ­​ന്ത്യ, യു​കെ, യു­​എ­​സ്­​എ, നേ­​പ്പാ​ള്‍ രാ­​ജ്യ­​ങ്ങ­​ളി​ല്‍­​നി­​ന്ന് ഈ ​ലോ­​ഗി​ന്‍ ഐ­​ഡി ഉ­​പ­​യോ­​ഗി­​ച്ചിട്ടുണ്ടെ­​ന്നും റി­​പ്പോ​ര്‍­​ട്ടി​ല്‍ ചൂ­​ണ്ടി­​ക്കാ­​ട്ടി­​യി­​രു​ന്നു.

എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ റി­​പ്പോ​ര്‍­​ട്ട് പ​ഠി­​ക്കാ​ന്‍ വേ­​ണ്ട­​ത്ര സ​മ­​യം കി­​ട്ടി­​യി­​ല്ലെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് ലോ­​ക്‌­​സ­​ഭാ ക­​ക്ഷി നേ­​താ­​വ് അ­​ധി​ര്‍ ര­​ഞ്­​ജ​ന്‍ ചൗ​ധ­​രി റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്കിടെ സഭയിൽ പറഞ്ഞു. 400 പേ­​ജു­​ക­​ളു­​ള്ള റി­​പ്പോ​ര്‍­​ട്ടാ­​ണ് എ­​ത്തി­​ക്‌­​സ് ക­​മ്മി­​റ്റി സ­​മ​ര്‍­​പ്പി­​ച്ച­​ത്. അ​തു­​കൊ­​ണ്ട് മൂ­​ന്ന് ദി­​വ­​സ­​ത്തി­​ന് ശേ­​ഷം റി­​പ്പോ​ര്‍­​ട്ട് ച​ര്‍­​ച്ച­​യ്­​ക്ക് എ­​ടു­​ക്ക­​ണ­​മെ­​ന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ശി­​ക്ഷ നി​ര്‍­​ദേ­​ശി­​ക്കാ​ന്‍ എ­​ത്തി­​ക്‌­​സ് ക­​മ്മി­​റ്റി­​ക്ക് അ­​ധി­​കാ­​ര­​മി­​ല്ലെ­​ന്ന് കോൺഗ്രസ് എംപി മ­​നീ­​ഷ് തി­​വാ​രി സഭയിൽ ചൂണ്ടിക്കാട്ടി. എം­​പി­​മാ​ര്‍ തെ­​റ്റ് ചെ­​യ്​തോ എ­​ന്ന് നി­​ശ്ച­​യി­​ക്കാ​ന്‍ മാ­​ത്ര­​മേ ക­​മ്മി­​റ്റി­​ക്ക് അ­​ധി­​കാ­​ര­​മുള്ളൂവെന്നും എംപി വ്യ­​ക്ത­​മാ​ക്കി.

ചോ­​ദ്യ­​ത്തി­​ന് കോ­​ഴ വാ­​ങ്ങി­​യെ­​ന്ന ആ­​രോ­​പ­​ണ­​ത്തി​ല്‍ യു­​പി­​എ സ​ര്‍­​ക്കാ­​രി­​ന്‍റെ കാ­​ല​ത്തും പ​ത്ത് അം­​ഗ​ങ്ങ­​ളെ ചോ­​ദ്യ­​ത്തി­​ന് കോ­​ഴ ആ­​രോ­​പ­​ണ­​ത്തി​ല്‍ അ­​യോ­​ഗ്യ­​രാ­​ക്കി­​യി­​ട്ടു­​ണ്ടെ­​ന്ന് ബി­​ജെ­​പി എം​പി ഹി­​ന ഗ­​വി­​ത്ത് ചൂ­​ണ്ടി­​ക്കാ­​ട്ടി­​യി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<