കൈ​ക്കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ​യും സു​ഹൃ​ത്തും റി​മാ​ൻ​ഡി​ൽ
കൈ​ക്കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ​യും സു​ഹൃ​ത്തും റി​മാ​ൻ​ഡി​ൽ
Wednesday, December 6, 2023 11:02 PM IST
കൊ​ച്ചി: ക​റു​ക​പ്പി​ള്ളി​യി​ലെ ലോ​ഡ്ജി​ല്‍ ഒ​രു മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ​യും സു​ഹൃ​ത്തും റി​മാ​ൻ​ഡി​ല്‍. എ​ഴു​പു​ന്ന സ്വ​ദേ​ശി​നി അ​ശ്വ​തി ഓ​മ​ന​ക്കു​ട്ട​ന്‍ (25), സു​ഹൃ​ത്ത് ക​ണ്ണൂ​ര്‍ ച​ക്ക​ര​ക്ക​ല്‍ സ്വ​ദേ​ശി വി.​പി.​ഷാ​നി​ഫ് (25)എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ കോ​ട​തി 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് ചൊ​വ്വാ​ഴ്ച രാ​ത്രി എ​ള​മ​ക്ക​ര പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ല​പാ​ത​കം, ബാ​ല​നീ​തി വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ള്‍ ന​ട​ന്ന​തെ​ല്ലാം പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​റു​ക​പ്പി​ള്ളി​യി​ലു​ള്ള ലോ​ഡ്ജി​ലെ 109-ാം മു​റി​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<