പാ​രീ​സ്: ചെ​ക്ക് താ​രം ക​രോ​ലി​ന മു​ച്ചോ​വ ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​മി​യി​ൽ. അ​ന​സ്താ​സി​യ പ​വ്ലൂ​ചെ​ങ്കോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​രോ​ലി മു​ച്ചോ​വ അ​വ​സാ​ന നാ​ലി​ൽ പ്ര​വേ​ശി​ച്ച​ത്. സ്കോ​ർ: 7-5, 6-2.

പാ​രീ​സി​ൽ സെ​മി ക​ള​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന മു​ച്ചോ​വ​യു​ടെ ര​ണ്ടാ​മ​ത്തെ മാ​ത്രം ഗ്രാ​ൻ​ഡ്സ്‌​ലാം സെ​മി​യാ​ണ്.