ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ടി​പ​തി സ്ഥാ​നാ​ർ​ഥി​ക​ൾ ഏ​റെ​യും ബി​ജെ​പി​ക്ക്
ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ടി​പ​തി സ്ഥാ​നാ​ർ​ഥി​ക​ൾ ഏ​റെ​യും ബി​ജെ​പി​ക്ക്
Sunday, November 27, 2022 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ഡി​സം​ബ​ർ നാ​ലി​ന് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന 1349 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 556 പേ​ർ അ​തി​സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ലെ​ന്നു റി​പ്പോ​ർ‌​ട്ട്. ഇ​വ​രി​ൽ 162 പേ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.

ബ​ല്ലി​മാ​ര​ൻ വാ​ർ​ഡി​ൽ​നി​ന്നു മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി രാം ​ദേ​വ് ശ​ർ​മ​യ്ക്ക് 66 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ണ്ടെ​ന്നാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. അ​തി​സ​ന്പ​ന്ന​രി​ൽ 146 പേ​ർ എ​എ​പി സ്ഥാ​നാ​ർ​ഥി​ക​ളും 107 പേ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ്.

അ​സോ​സി​യേ‍​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​രം. ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ബാ​ധ്യ​ത​യു​ള്ള​വ​ർ എ​എ​പി​യി​ലാ​ണ്. മൂ​ന്നു​പേ​ർ. ര​ണ്ട് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു കി​ട​പ്പാ​ടം പോ​ലു​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<