കൊ​ച്ചി: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ (സി​യാ​ൽ) അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഏ​ഴ് മെ​ഗാ പ​ദ്ധ​തി​ക​ൾ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം 4.30ന് ​സി​യാ​ൽ കാ​ർ​ഗോ ടെ​ർ​മി​ന​ലി​നു മു​ന്നി​ലെ വേ​ദി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ​മ​ന്ത്രി പി.​രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​കും.

രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ൽ വി​ക​സ​നം ത​റ​ക്ക​ല്ലി​ട​ൽ, ഇം​പോ​ർ​ട്ട് കാ​ർ​ഗോ ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം, 0484 ല​ക്‌‌​ഷ്വ​റി എ​യ്‌​റോ ലോ​ഞ്ച് ത​റ​ക്ക​ല്ലി​ട​ൽ, ഡി​ജി​യാ​ത്ര ഇ-​ബോ​ർ​ഡിം​ഗ് സോ​ഫ്‍​റ്റ്‍​വെ​യ​ർ ഉ​ദ്ഘാ​ട​നം, അ​ടി​യ​ന്ത​ര ര​ക്ഷാ​സം​വി​ധാ​നം ആ​ധു​നി​ക​വ​ൽ​ക്ക​ര​ണം ഉ​ദ്ഘാ​ട​നം, ചു​റ്റു​മ​തി​ൽ ഇ​ല​ക്ട്രോ​ണി​ക് സു​ര​ക്ഷാ​വ​ല​യം ത​റ​ക്ക​ല്ലി​ട​ൽ, ഗോ​ൾ​ഫ് റി​സോ​ർ​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് സെ​ന്‍റ​ർ ത​റ​ക്ക​ല്ലി​ട​ൽ എ​ന്നി​വ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്ന മെ​ഗാ പ​ദ്ധ​തി​ക​ൾ.

മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ച​ട​ങ്ങി​ൽ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, എ​ന്നി​വ​ർ​ക്കൊ​പ്പം മ​റ്റു പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.