മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​രു​മ്പ് പൈ​പ്പു​ക​ളു​മാ​യി വ​ന്ന വാ​ഹ​നം ബ​സി​ലി​ടി​ച്ച് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. യ​വ​ത്മാ​ൽ ജി​ല്ല​യി​ലെ കാം​ത്വാ​ഡ​യി​ലാ​ണ് സം​ഭ​വം.

എ​ട്ട്,11 വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. ബ​സി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ഇ​രു​മ്പ് പൈ​പ്പ് ശ​രീ​ര​ത്ത് ത​റ​ച്ചാ​ണ് ജ​നാ​ല​യ്ക്ക​രി​കി​ലി​രു​ന്ന കു​ട്ടി​ക​ൾ മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.