ഇ­​ന്ത്യ­​ക്ക് തി­​രി­​ച്ച­​ടി; മ­​ല­​യാ­​ളി താ​രം എം.​ശ്രീ­​ശ­​ങ്ക​ര്‍ പാ­​രി­​സ് ഒ­​ളി­​മ്പി­​ക്‌­​സി​ല്‍​നി­​ന്ന് പി­​ന്മാ­​റി
ഇ­​ന്ത്യ­​ക്ക് തി­​രി­​ച്ച­​ടി; മ­​ല­​യാ­​ളി താ​രം എം.​ശ്രീ­​ശ­​ങ്ക​ര്‍ പാ­​രി­​സ് ഒ­​ളി­​മ്പി­​ക്‌­​സി​ല്‍​നി­​ന്ന് പി­​ന്മാ­​റി
Thursday, April 18, 2024 3:13 PM IST
ചെ​ന്നൈ: മ­​ല­​യാ­​ളി അ­​ത്‌​ല­​റ്റ് എം.​ശ്രീ­​ശ­​ങ്ക​ര്‍ പാ­​രി­​സ് ഒ­​ളി­​മ്പി­​ക്‌­​സി​ല്‍​നി­​ന്ന് പി­​ന്മാ­​റി. കാ​ല്‍­​മു­​ട്ടി­​ന് പ­​രി­​ക്കേ­​റ്റ­​തോ­​ടെ­​യാ­​ണ് തീ­​രു­​മാ­​നം.

ചൊ­​വ്വാ​ഴ്­​ച പ­​രി­​ശീ­​ന­​ത്തി­​നി­​ടെ­​യാ​ണ് ശ്രീ­​ശ­​ങ്ക­​റി­​ന് കാ​ല്‍­​മു­​ട്ടി­​ന് പ­​രി­​ക്കേ­​റ്റ​ത്. പി­​ന്നാ­​ലെ മും­​ബൈ­​യി­​ലെ­​ത്തി ന­​ട​ത്തി­​യ വി­​ദ​ഗ്­​ധ പ​രി­​ശോ­​ധ­​ന­​യി­​ലാ­​ണ് ശ­​സ്­​ത്ര­​ക്രി­​യ­​യും ആ­​റ് മാ­​സം വ­​രെ വി­​ശ്ര­​മ​വും വേ­​ണ്ടി­​വ­​രു­​മെ­​ന്ന് ഡോ­​ക്ട​ര്‍­​മാ​ര്‍ അ­​റി­​യി­​ച്ച​ത്. ഇ­​തോ­​ടെ പാ­​രി­​സ് ഒ­​ളി­​മ്പി­​ക്‌­​സി​ല്‍​നി­​ന്ന് പി­​ന്മാ­​റാ​ന്‍ തീ­​രു­​മാ­​നി­​ക്കു­​ക­​യാ­​യി­​രു​ന്നു.


ലോം­​ഗ്ജം­​പി​ല്‍ ഇ­​ന്ത്യ­​യു­​ടെ മെ­​ഡ​ല്‍ പ്ര­​തീ­​ക്ഷ­​യാ­​യി­​രു­​ന്നു ശ്രീ­​ശ­​ങ്ക​ര്‍. കോ­​മ​ണ്‍­​വെ​ല്‍­​ത്ത്, ഏ­​ഷ്യ​ന്‍ ഗെ­​യിം­​സു­​ക­​ളി­​ൽ മെ­​ഡ​ല്‍ നേടിയിട്ടുണ്ട്.
Related News
<