പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് 11 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് 11 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Friday, December 1, 2023 2:02 PM IST
മൂ​വാ​റ്റു​പു​ഴ: തോ​ട്ട​ത്തി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് 11 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യ റാ​ബു​ൽ ഹു​സൈ​നാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും പ​രി​ക്കു​ണ്ട്.

ജാ​തി​ത്തോ​ട്ട​ത്തി​നു സ​മീ​പം പി​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പം ആ​ക്രി​പെ​റു​ക്കു​ക​യാ​യി​രു​ന്നു റാ​ബു​ൽ. ഇ​തി​നി​ടെ നി​ല​ത്തു ക​മ്പി കി​ട​ക്കു​ന്ന​ത് ക​ണ്ട് കു​ട്ടി അ​ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വേ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​ക്കാ​നെ​ത്തി​യ സ​ഹോ​ദ​ര​ന്‍റെ കാ​ലി​ന് പൊ​ള്ള​ലേ​റ്റു.


ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ വൈ​ദ്യു​തി ക​മ്പി വേ​ർ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.
Related News
<