സിന്ധ്യയെ നേരിടാൻ യാദ്‌വേന്ദ്ര സിംഗ്
സിന്ധ്യയെ നേരിടാൻ യാദ്‌വേന്ദ്ര സിംഗ്
Friday, March 29, 2024 12:52 AM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര​​മ​​ന്ത്രി ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ മ​​ത്സ​​രി​​ക്കു​​ന്ന ഗു​​ണ​​യി​​ൽ റാ​​വു യാ​​ദ്‌​​വേ​​ന്ദ്ര സിം​​ഗ് കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. വി​​ദി​​ശ​​യി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ശി​​വ​​രാ​​ജ് സിം​​ഗ് ചൗ​​ഹാ​​നെ​​തി​​രേ പ്ര​​താ​​പ് ഭാ​​നു ശ​​ർ​​മ മ​​ത്സ​​രി​​ക്കും.

യു​​പി​​യി​​ലെ മ​​ഹാ​​രാ​​ജ്ഗ​​ഞ്ചി​​ൽ വീ​​രേ​​ന്ദ്ര ചൗ​​ധ​​രി​​യാ​​ണു കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. മ​​ഹാ​​രാ​​ജ്ഗ​​ഞ്ചി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള ഫാ​​രേ​​ന്ദ്ര നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ എം​​എ​​ൽ​​എ​​യാ​​ണ് ചൗ​​ധ​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.