മണ്ഡിയിൽ മത്സരിക്കാൻ തയാറെന്ന് പ്രതിഭാ സിംഗ്
മണ്ഡിയിൽ മത്സരിക്കാൻ തയാറെന്ന് പ്രതിഭാ സിംഗ്
Friday, March 29, 2024 12:52 AM IST
സിം​​ല: പാ​​ർ​​ട്ടി കേ​​ന്ദ്ര നേ​​തൃ​​ത്വം ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ൽ ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ മ​​ണ്ഡി ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ ത​​യാ​​റെ​​ന്ന് പി​​സി​​സി അ​​ധ്യ​​ക്ഷ പ്ര​​തി​​ഭാ സിം​​ഗ്. മ​​ണ്ഡി​​യി​​ൽ വീ​​ണ്ടും മ​​ത്സ​​രി​​ക്കാ​​നി​​ല്ലെ​​ന്ന് ഏ​​താ​​നും ദി​​വ​​സം മു​​ന്പ് പ്ര​​തി​​ഭ അ​​റി​​യി​​ച്ചി​​രു​​ന്ന​​താ​​ണ്.


പ്ര​​ശ​​സ്ത ബോ​​ളി​​വു​​ഡ് ന​​ടി ക​​ങ്ക​​ണ റ​​ണൗ​​ത് ആ​​ണ് മ​​ണ്ഡി​​യി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. 2019ൽ ​​ബി​​ജെ​​പി വി​​ജ​​യി​​ച്ച മ​​ണ്ഡി​​യി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​ണ് പ്ര​​തി​​ഭ വി​​ജ​​യി​​ച്ച​​ത്. ഇ​​ത്ത​​വ​​ണ സാ​​ഹ​​ച​​ര്യം അ​​നു​​കൂ​​ല​​മ​​ല്ലെ​​ന്നാ​​യി​​രു​​ന്നു പ്ര​​തി​​ഭ നേ​​ര​​ത്തേ പ​​റ​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.