ദിലീപ് ഘോഷിനെതിരേ കേസെടുത്തു
ദിലീപ് ഘോഷിനെതിരേ കേസെടുത്തു
Friday, March 29, 2024 12:52 AM IST
കോ​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​​​​​മ​​​​​​​ത ബാ​​​​​​​ന​​​​​​​ർ​​​​​​​ജി​​​​​​​ക്കെ​​​​​​​തി​​​​​​​രേ ന​​​​​​​ട​​​​​​​ത്തി​​​​​​​യ പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​ത്തി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി നേ​​​​​​​താ​​​​​​​വ് ദി​​​​​​​ലീ​​​​​​​പ് ഘോ​​​​​​​ഷി​​​നെ​​​തി​​​രേ ദു​​​ർ​​​ഗാ​​​പു​​​ർ പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

മ​​​​​​​മ​​​​​​​ത ബാ​​​​​​​ന​​​​​​​ർ​​​​​​​ജി​​​​​​​യു​​​​​​​ടെ പി​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തെ ചോ​​​​​​​ദ്യം​​​​​​​ചെ​​​​​​​യ്യു​​​​​​​ന്ന പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു ദി​​​​​​​ലീ​​​​​​​പ് ഘോ​​​​​​​ഷി​​​​​​​ന്‍റേ​​​​​​​ത്. ഘോ​​​​​ഷി​​​​​നെ​​​​​തി​​​​​രേ തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നി​​​​​​​ൽ പ​​​​​​​രാ​​​​​​​തി ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രു​​​​​​​ന്നു. തു​​​ട​​​ർ​​​ന്ന് ഘോ​​​​​​​ഷ് മാ​​​​​​​പ്പു പ​​​​​​​റ​​​ഞ്ഞി​​​രു​​​ന്നു.


“ത്രി​​​​​​​പു​​​​​​​ര​​​​​​​യി​​​​​​​ൽ ചെ​​​​​​​ന്നാ​​​​​​​ൽ ത്രി​​​​​​​പു​​​​​​​ര​​​​​​​യു​​​​​​​ടെ മ​​​​​​​ക​​​​​​​ളാ​​​​​​​ണെ​​​​​​​ന്നു പ​​​​​​​റ​​​​​​​യും. ഗോ​​​​​​​വ​​​​​​​യി​​​​​​​ൽ ചെ​​​​​​​ന്നാ​​​​​​​ൽ ഗോ​​​​​​​വ​​​​​​​യു​​​​​​​ടെ മ​​​​​​​ക​​​​​​​ളാ​​​​​​​ണെ​​​​​​​ന്നു പ​​​​​​​റ​​​​​​​യും. ദീ​​​​​​​ദി ആ​​​​​​​ദ്യം അ​​​​​​​ച്ഛ​​​​​​​നാ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്ക​​​​​​​ട്ടെ’’- ഇ​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു ഘോ​​​​​​​ഷി​​​​​​​ന്‍റെ പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.