പിഎംകെ ബിജെപിക്കൊപ്പം മ​​ത്സ​​രി​​ക്കും
പിഎംകെ ബിജെപിക്കൊപ്പം മ​​ത്സ​​രി​​ക്കും
Tuesday, March 19, 2024 3:15 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ പ്ര​​മു​​ഖ പാ​​ർ​​ട്ടി​​യാ​​യ പി​​എം​​കെ ബി​​ജെ​​പി​​ക്കൊ​​പ്പം മ​​ത്സ​​രി​​ക്കും. പി​​എം​​കെ​​യു​​ടെ തീ​​രു​​മാ​​നം അ​​ണ്ണാ ഡി​​എം​​കെ​​യ്ക്കു ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​യി.

പി​​എം​​കെ, ഡി​​എം​​ഡി​​കെ എന്നീ പാർട്ടികളെ ഒ​​പ്പം​​നി​​ർ​​ത്താ​​ൻ അ​​ണ്ണാ ഡി​​എം​​കെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സ്വാ​​മി ശ്ര​​മം ന​​ട​​ത്തി​​യി​​രു​​ന്നു.


വ​​ട​​ക്ക​​ൻ ത​​മി​​ഴ്നാ​​ട്ടി​​ലെ വ​​ണ്ണി​​യ​​ർ സ​​മു​​ദാ​​യ​​ത്തി​​ൽ ന​​ല്ല സ്വാ​​ധീ​​ന​​മു​​ള്ള പാ​​ർ​​ട്ടി​​യാ​​ണു പി​​എം​​കെ. ബി​​ജെ​​പി മു​​ന്ന​​ണി​​യി​​ൽ പി​​എം​​കെ​​യ്ക്ക് പ​​ത്തു സീ​​റ്റ് കി​​ട്ടു​​മെ​​ന്നാ​​ണു സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.